• ഹോം
  • സംരംഭത്തെക്കുറിച്ച്
  • സ്ഥാപനം
  • ഡയറക്ടര്‍ ബോര്‍ഡ്
  • ചുമതലകള്‍
  • പ്രവര്‍ത്തനങ്ങള്‍
  • വിലാസം
Main Menu
  • അംഗത്വ രജിസ്ട്രഷന്‍
  • നിയമങ്ങള്‍ / ചട്ടങ്ങള്‍
  • സര്‍ക്കാര്‍ ഉത്തരവുകള്‍
  • അപേക്ഷ ഫോം
Home

കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി

  • 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും അംഗത്വം
  • 60 വയസ്സിനുശേഷം പെന്‍ഷന്‍
  • രോഗം മൂലമോ അവശതമൂലമോ ഈ രംഗത്ത് തുടരാന്‍ കഴിയാതെവന്നാല്‍ പ്രത്യേക പെന്‍ഷന്‍
  • അംഗത്തിന്റെ മരണശേഷം കുടുംബപെന്‍ഷന്‍
  • രോഗിയായ അംഗങ്ങള്‍ക്ക് ചികിത്സാസഹായം
  • വിവാഹ സഹായം
  • കുട്ടികള്‍ക്ക് പഠന സ്കോളര്‍ഷിപ്പ്
  • സിനിമാ നിര്‍മ്മാണം, നാടകനിര്‍മ്മാണം, പുസ്തകനിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പയും ഗ്രാന്റും
കേരള സംസ്ഥാനത്ത് വിവിധ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ ഭാര്യ/ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കള്‍ , അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവരടങ്ങിയതും ആളിനെമാത്രം ആശ്രയിച്ച് കഴിയുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ , അമ്മ, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ അല്ലെങ്കില്‍ ശാരീരിക വൈകല്യമുള്ളവര്‍ അല്ലെങ്കില്‍ വിധവകള്‍ ആയപെണ്‍മക്കള്‍ ഉള്‍പ്പെടുന്നതുമാകുന്നു കുടുംബത്തിനും ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിന് അതുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ക്കുംവേണ്ടി 2010ലെ കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി നിയമപ്രകാരം ആരംഭിക്കുന്ന പദ്ധതിയാണ് കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി .
 


Copyright © 2011 --- All Rights Reserved.

Designed by CDIT